About Ayurcare Herbal

Ayurcare Herbal

Ayurcare is a fastest growing ayurveda distribution company

Malayalam

ആയുർകെയർ ഹെർബൽ എന്നത് വളരെ വേഗത്തിൽ വളർന്നു വരുന്ന ആയുർവേദ വിതരണ കമ്പനിയാണ്

Best Brands

Our Manufactures (Megha’s Herbo Care , Positive Herbal Care) are the leading ayurveda companies and held all Government certifications(ISO, GMP,WHO,Aided by Khadi Village Industries Board)

Malayalam

ഗവണ്മെന്റ് സർട്ടിഫിക്കേഷൻസ് ആയ അംഗീകാരം ലഭിച്ച ആയുർവേദത്തിലെ തന്നെ മുൻനിര കമ്പനികൾ ആണ് (ISO, GMP,WHO,Aided by Khadi Village Industries Board )ഞങ്ങളുടെ മാനുഫാക്ചേർസ്.

Quality of Products

The Best doctors’s service ,produces products based on results.

Malayalam

മികച്ച ഡോക്ടർമാരുടെ സേവനത്താൽ, ഫലത്തെ അടിസ്ഥാനമാക്കി ഉയർന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ നിർമ്മിച്ചു നൽകുന്നു

Our Mission

 The goal of the company is to make a well-known ayurvedic institution in India.First step is to open Branch, Outlet, Clinic, Hospital and Resort etc. in all districts in Kerala.

There is a great desire to play a prominent role in providing employment to the unemployees in Kerala.

 

 

Malayalam

ഇന്ത്യയിൽ അറിയപ്പെടുന്ന ഒരു ആയുർവേദ സ്ഥാപനം ആവുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. അതിന്റെ ആദ്യ പടിയായി കേരളത്തിലെ എല്ലാ ജില്ലകളിലും ഔട്ട്ലറ്റ്, ബ്രാഞ്ച്, ക്ലിനിക്, ഹോസ്പിറ്റൽ, റിസോർട്ട് എന്നീ തലത്തിലാണ് വ്യാപിപ്പിക്കുക.കേരളത്തിലെ തൊഴിൽ അന്വേഷകർക്ക് തൊഴിൽ നൽകുന്നതിൽ പ്രധാന പങ്ക് വഹിക്കുക എന്ന മഹത്തായ ലക്ഷ്യവും ആയുർകെയറിനുണ്ട്.
കേരളത്തിലെ യുവതി -യുവാക്കൾക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തിനു വേണ്ടി കമ്പനി ക്യാമ്പസ്‌ ജോബ്‌ഫെയർ, പേപ്പർ ആഡ് എന്നിവ മുഖേന ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്തു 6-8 മാസത്തെ പരിശീലനം (ആയുർവേദ, വ്യക്തിത്വ വികസനം, ബിസിനസ് മാനേജിങ്, മാർക്കറ്റിങ്, അക്കൗണ്ട്സ്, ഇന്റർവ്യൂ )നൽകുന്നു. പരിശീലനം പൂർത്തീകരിക്കുന്നവർക്ക് സർട്ടിഫിക്കേഷനോട് കൂടി മാനേജ്‌മെന്റ് സ്റ്റാഫ് ആയി നിയമനം നൽകുന്നു.

Our Vision

 The aim is to become a recognized powerful and under resources company in the health care market in India

 

 

Malayalam

ഹെൽത്ത് കെയർ മാർക്കറ്റിൽ ഇന്ത്യൻ വിപണിയിൽ അംഗീകൃതവും ശക്തവും ആദരണീയവും ആയ കമ്പനിയായി മാറുക എന്നതാണ്.

Our Team

 

Jonathan David

Creative Director

Lavena Aroda

Art Director

Radostina Doe

Market Analyst

Kalee Wahet

Marketing Head

Seto Rolla

Product Director

Khaal Wastine

Creative Artist

Janvee Kaur

Product Manager

Jane Bullock

Creative Artist